‘ട്രോളന്മാര്‍ മുത്താണ്’ അസാന്നിധ്യം വിവരിച്ച് പിഷാരടിയുടെ കത്ത്

നാല് എപ്പിസോഡ് കഴിഞ്ഞാല്‍ ബഡായി ബംഗ്ലാവില്‍ തിരിച്ച് എത്തുമെന്ന് രമേശ് പിഷാരടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഒരു എപിസോഡില്‍ കാണാതിരുന്നപ്പോള്‍ പ്രേക്ഷകര്‍ കാണിച്ച സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കത്ത്. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടുള്ള തിരക്ക് കാരണമാണ് ഷോയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് പിഷാരടി എഴുതിയിരിക്കുന്നത്.

ramesh pisharadi, asianet, chat show

NO COMMENTS

LEAVE A REPLY