‘ട്രിപിൾ എക്‌സ്’ സെക്കന്റ് ട്രെയിലർ എത്തി

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപിൾ എക്‌സ്: ദി റിട്ടേൺ ഓഫ് സാന്റർ കേജിന്റെ സെക്കൻഡ് ട്രെയിലർ എത്തി. ഡി ജെ കരുസോയാണ് ചിത്രം സംവിധാനെ ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ നായകൻ വിൻ ഡീസലിനൊപ്പം ഹോട്ട് ലുക്കിലാണ് ദീപിക എത്തുന്നത്. ഫുട്‌ബോൾ താരം നെയ്മറും ടോണി ജായും ചിത്രത്തിൽ എത്തുന്നുണ്ട്.

 

XXX, deepika padukone, trailer

NO COMMENTS

LEAVE A REPLY