അസ്സാസിൻസ് ക്രീഡ് ട്രെയിലർ പുറത്ത്

0

ജസ്റ്റിൻ കുർസെൽ സെവിധാനം ചെയ്യുന്ന ആക്ഷൻ അഡ്വെഞ്ചർ ചിത്രമാണ് അസ്സാസിൻസ് ക്രീഡ്. ഇതേ പേരിൽ ഉള്ള വീഡിയോ ഗെയിമിന്റെ ചലച്ചിത്രാവിഷ്‌കാരമായിരിക്കും ഡിസംബറിൽ പുറത്തിറങ്ങുന്ന ഈ സിനിമ. ഡിസംബർ 21 ന് ആണ് ചിത്രം പുറത്തിറങ്ങുക.

 

youtube subcribe

 

assasins creed trailer 2 is out

Comments

comments