ജേക്കബ് തോമസിന്റെ സ്ഥാനമാറ്റം: തീരുമാനം ഇന്നറിയാം

jacob thomas

ജേക്കബ് സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച തീരുമാനം ഇന്നറിയാം. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തന്നെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് കഴിഞ്ഞ ദിവസമാണ് കത്ത് കൈമാറിയത്.

NO COMMENTS

LEAVE A REPLY