പാക്ക് താരങ്ങളെ ഇനി അഭിനയിപ്പിക്കില്ല: കരണ്‍ജോഹര്‍

karan-johar

പാക് താരങ്ങളെ ഇനി തന്‍റെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്ന് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. രാജ്യത്തിനാണ് പ്രഥമ പരിഗണന നൽകുക. ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിന് മുമ്പെടുത്ത ചിത്രമാണ് ‘യെ ദിൽഹെ മുഷ്കി’ലെന്നും ചിത്രത്തിന്‍റെ പ്രദർശനം തടയരുതെന്നും കരൺ ജോഹർ അഭ്യർഥിച്ചു.

https://youtu.be/aLi-RBXKM4E

karan johar, ye dil hai mushkil

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE