കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു

online

കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. എറണാകുളം സ്വദേശി അനിൽകുമാറാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. 1, 60000 രൂപയാണ് അനിൽ കുമാറിന്റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടത്.

എച് ഡി എഫ് സി ബാങ്കിന്റഎ ക്രെഡിറ്റ് കാർഡിൽനിന്നാണ് പണം നഷ്ടമായത്. പണം നഷ്ടമായി എന്നറിഞ്ഞയുടനെ കാർഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ അനിൽ ചെയ്തിരുന്നു. തുടർന്ന് തൃക്കാക്കര പൊലീസിൽ പരാതി നൽകുകി.സമാന രീതിയിലുള്ള തട്ടിപ്പുകൾ കൊച്ചിയിൽ മുമ്പും നടന്നിരുന്നു.

NO COMMENTS

LEAVE A REPLY