ഓട്ടോമാൻ കാൻഡിയെ കുറിച്ച് കേട്ടിട്ടുണ്ടോ ??; വീഡിയോ കാണാം

ഒരു സ്റ്റിക്കിൽ പല തരത്തിൽ ഉള്ള 5 ഫ്‌ളേവറുകളുടെ കാൻഡി മിശൃുതം ചുറ്റുന്നു….മീതെ നാരങ്ങ നീരും ഒഴിക്കുന്നു…ഇസ്താമ്പുളിലാണ് ഈ കാൻഡി ഉണ്ടാക്കുന്നത്. നാവിൽ പുത്തൻ രുചി വിസ്മയം തീർക്കുന്ന ലോകപ്രശ്‌സഥ ഓട്ടോമാൻ കാൻഡി ഉണ്ടാക്കുന്ന വീഡിയോ കാണാം.

 

 

ottoman candy,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE