ഇപ്പോഴാണ് സുരേഷ് ഗോപി ശരിക്കും ബിജെപിക്കാരനായത്‌

0

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ബി ജെ പിയിൽ അംഗത്വമെടുത്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരകനായിരുന്ന സുരേഷ് ഗോപി ഏറെ നാളായി പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി അംഗത്വം നേടിയത്. നിലവിൽ സംസ്ഥാന പ്രവർത്തക സമിതി അംഗമാണ് സുരേഷ് ഗോപി.

 

Comments

comments