ജേക്കബ് തോമസിന്റെ രാജി സർക്കാർ സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്ന് വിഎസ്

v s achuthananthan

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ രാജി സർക്കാർ സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അദ്ദേഹത്തിനെതിരെ ചിലർ അപവാദ പ്രചരണങ്ങൾ നടത്തുകയാണെന്നും അത്തരം പ്രചരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.

NO COMMENTS

LEAVE A REPLY