പിന്നോട്ട് തള്ളിയില്ലെങ്കിൽ മുന്നോട്ട്; ജേക്കബ് തോമസ്

0
67
jacob-thomas

ഞാൻ എന്റെ ജോലിയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ആ ജോലി തുടരുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ആക്കുളത്ത് ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ എത്തയപ്പോഴാണ് മാധ്യമങ്ങൾ പുറകോട്ട് തള്ളിയില്ലെക്ഷങ്കിൽ മുന്നോട്ട് പോകുമെന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോടായിത്തന്നെ പ്രതികരിച്ചത്.

ജേക്കബ് തോമസിനെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ മാധ്യമങ്ങൾ ചോദ്യമുന്നയിച്ചപ്പോൾ കോണുകളിൽ ഇരുന്ന് ആരോപണം ഉന്നയിക്കുന്നവർ ആരാണെന്ന് അദ്ദേഹം ചോദിച്ചു. അത്തരം ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Jacob Thomas, Vigilance director

NO COMMENTS

LEAVE A REPLY