വി.എസ് @ 93

ആഘോഷവും ആരവവും ഇല്ലാതെയാണ് വിഎസ്സിന്റെ പിറന്നാള്‍ . ഭരണപരിഷ്കാര ചെയര്‍മാന്‍ എന്ന നിലയില്‍ പുതിയ വീട്ടില്‍ നിന്നാണ് പിറന്നാള്‍ എന്ന പ്രത്യേകതമാത്രമാണ് ഇത്തവണത്തെ പിറന്നാളിനുള്ളത്. 1923 ഒക്ടോബർ 20-ന്  പുന്നപ്രയിലാണ് വിഎസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ ജനിച്ചത്.

vs @ 93, vs birthday

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE