വരുണ്‍ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപണം

0
varun gandhi

പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാരനും ആയുധക്കടത്തുകാര്‍ക്കും വരുണ്‍ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപണം. സ്ത്രീകളെ ഉപയോഗിച്ച് കുടുക്കില്‍പെടുത്തി ഇടനിലക്കാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം.
സ്വരാജ് അഭിയാന്‍ രാഷ്ട്രീയപ്പാര്‍ട്ടി അംഗങ്ങളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്രയാദവ് എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ആരോപണം ഉന്നയിച്ചത്.

Comments

comments

youtube subcribe