ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

0

തൃശ്ശൂരില്‍ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു.പാടൂരിലാണ് സംഭവം. തിരുനെല്ലൂർ കളപ്പുരക്കൽ വീട്ടിൽ വിഷ്ണുപ്രസാദിനാണ് (27) വെട്ടേറ്റത്.  സി.പി.എം പ്രവർത്തകൻ ശിഹാബിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി വിജയ്  ശങ്കറിന്റെ ജ്യേഷ്ഠനാണ് വിഷ്ണുപ്രസാദ്.

bjp, activsist, attacked, trissur

Comments

comments

youtube subcribe