ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതി

0
appolo hospital

ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍. ജയലളിത ഇപ്പോള്‍ കിടക്കയില്‍ എഴുന്നേറ്റിരിക്കാന്‍ ആരംഭിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.കുറച്ചു ദിവസങ്ങൾ കൂടി ചികിത്സ തുടരേണ്ടിവരുമെന്നും കൃത്രിമ ശ്വാസം നൽകുന്നതിനുള്ള ട്യൂബ്​ മാറ്റിയാൽ മാത്രമേ ജയലളിതക്ക് സംസാരിക്കാൻ കഴിയൂയെന്നും ഡോക്​ടർമാർ വ്യക്തമാക്കി.

appolo hospital. jayalalitha

Comments

comments

youtube subcribe