ജിയോയുടെ സ്പീഡ് കുറഞ്ഞു

0
jio

ജിയോയുടെ സ്പീഡ് കുറഞ്ഞു. 11 എംബി പിഎസ്സില്‍ നിന്ന് എട്ട് എംബിപിഎസ്സായാണ് ജിയോയുടെ സ്പീഡ് കുറഞ്ഞിരിക്കുന്നത്. ആപ്പ് ഉപയോഗിച്ച് നെറ്റിന്റെ സ്പീഡ് പരിശോധിച്ചപ്പോഴാണ് നെറ്റ് സ്പീഡ് കുറഞ്ഞതായി കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം റിലയന്‍സ് ജിയോ മറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരെ പോലെ സേവനങ്ങള്‍ക്ക് പണം ഈടാക്കുമെന്ന് ട്രായി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ജിയോയുടെ സ്പീഡ് കുറഞ്ഞെന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.

jio, speed

Comments

comments

youtube subcribe