കെ ബാബുവിന്റെ മകളുടെ വിവാഹ ചെലവും അന്വേഷിക്കും
അഴിമതികേസില്‍ കെ ബാബുവിന്റെ കുരുക്ക് മുറുകുന്നു. കെ. ബാബുവിന്റെ മകളുടെ വിവാഹ ചെലവും അന്വേഷിക്കും. രണ്ടെ പെണ്മക്കളുടേയും 200 പവനിലേറെ നല്കിയ ആഡംബര കല്യാണമായിരുന്നു. വിജിലന്‍സ് ഈ മൊഴി നല്‍കിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ ഉറവിടെത്തെ കുറിച്ച് വിശദീകരണം തേടും. അല്പ സമയത്തിനകം ചോദ്യം ചെയ്യും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here