സരിതയുടെ അറസ്റ്റ് ചട്ടം പാലിച്ചായിരുന്നില്ല- മുന്‍ ഡിജിപി

0
saritha_nair

സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരുടെ അറസ്റ്റും അന്വേഷണവും ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ച് അല്ലായിരുന്നു എന്ന് മുന്‍ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം. മജിസ്ട്രേറ്റിന്‍െറ അനുമതിയില്ലാതെയാണ് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്, 45 ലക്ഷത്തിന്‍െറ തട്ടിപ്പുകേസ് എസ്.ഐതലത്തിലെ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചത്, പ്രത്യേക അന്വേഷണസംഘത്തിന്‍െറ രൂപവത്കരണം എന്നിവയിലാണ് ചട്ട ലംഘനം നടന്നത് എന്നാണ് മുന്‍ ഡിജിപി പറഞ്ഞത്.  സോളാര്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഈ  മൊഴി ഇദ്ദേഹം നല്‍കി.

saritha nair

Comments

comments

youtube subcribe