ഞായറാഴ്ച്ച പൊതു അവധി…ഇത് വീട്ടമ്മമാർക്കും ബാധകമാണ് !!

0

വീട്ടമ്മമാരുടേത് ‘താങ്ക്‌ലെസ്സ്’ ജോബ് ആണ്. കുടുംബത്തിന് വേണ്ടി എന്തൊക്കെ ചെയ്ത് കൊടുത്താലും പരാതിയും കുറ്റപ്പെടുത്തലുകളും ബാക്കിയാവും. ഞായറാഴ്ച്ച എല്ലാവരും അഴധി ആഘോഷിക്കുമ്പോഴും വീട്ടമ്മമാർ കുടുംബത്തിലുള്ളവർക്ക് വേണ്ടി കഷ്ടപ്പെടുന്നു. എന്നാൽ ഞായറാഴ്ച്ചത്തെ പൊതു അവധി വീട്ടമ്മമാർക്കും ബാധകമാണ് എന്ന് മറക്കരുത്.

 

 

Sunday Is Her Holiday

Comments

comments

youtube subcribe