ജയിച്ചാല്‍ മാത്രമേ ഫലം അംഗീകരിക്കൂ- ട്രംപ്

0
trump

ജയിച്ചാൽ മാത്രം തെരഞ്ഞെടുപ്പ്​ ഫലം അംഗീകരിക്കൂവെന്ന്  റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ്​ ട്രംപ്.  അവസാന സംവാദത്തിൽ ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന്​ മറുപടി പറയാതിരുന്ന ട്രംപ് ​ കഴിഞ്ഞ ദിവസം പാർട്ടി അനുഭാവികളോട്​ സംസാരിക്കവെയാണ്​ വിവാദ പ്രസ്​താവന നടത്തിയത്​. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും എന്നാല്‍ നിയമപരമായി ചോദ്യംചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

trump

Comments

comments

youtube subcribe