ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്ന് രാജി- വരുണ്‍ ഗാന്ധി

0
varun-gandhi

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് വരുണ്‍ഗാന്ധി. അരോപണത്തില്‍ ഒരു ശതമാനം സത്യമുണ്ടെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കും. ആരോപണമുന്നയിച്ച സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണിനും യോഗേന്ദറിനുമെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

youtube subcribe