എ അശോകന്റെ വീടിന് നേരെ ബോംബാക്രമണം, ഗണ്മാന് പരിക്ക്

a ashokan

കണ്ണൂർ ചെറുവാഞ്ചേരിയിൽ സിപിഐഎം നേതാവ് എ അശോകന്റെ വീടിനു നേരെ ബോംബേറ്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുകൂടിയായ അശോകന്റെ വീടിനുനേരെ അർധരാത്രിയോടെയാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിൽ അശോകന്റെ ഗൺമാൻ പി രഞ്ജിത്തിന് പരുക്കേറ്റു.

 

 

bomb attack at ashokan’s residence

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews