ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനെതിരെ സഹോദരങ്ങളുടെ പരാതി

nissam

ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനെതിരെ പരാതിയുമായി സഹോദരങ്ങൾ രംഗത്ത്. തടവിലിരിക്കെ നിസാം ഫോണിലൂടെ നിരന്തരം വധഭീഷണി മുഴക്കി എന്നാണ് പരാതി. അബ്ദുൽ നിസാർ അബ്ദുൽ റസാഖ് എന്നിവരുടേതാണ് പരാതി. തൃശ്ശൂർ റൂറൽ എസ്.പി ആർ.നിശാന്തിനിക്ക് ഇത് സമ്പന്ദിച്ച് പരാതി നൽകി.

 

 

nisam, chandrabose murder case

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe