പാക് ചാരൻ സൈന്യത്തിന്റെ മാപ്പുകളുമായി പിടിയിൽ

0
pak-ceasefire-violation

ജമ്മു കാശ്മീരിൽ പാക്കിസ്ഥാൻ ചാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം കാശ്മീരിലെ സാംബ സെക്ടറിൽ നിന്നാണ് പാക് സിംകാർഡുകളും സുരക്ഷാ ക്രമീകരണങ്ങളുടെ മാപ്പുകളുമായി ചാരൻ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

pak-spy-arrested-in-samba.

Comments

comments