സരിത എസ് നായർക്ക് തമിഴ്‌നാട്ടിൽ ഉന്നത ജോലി

0
SARITHA

സോളാർ തട്ടിപ്പ് കേസിൽ പ്രതിയായ സരിത എന് നായർ തമിഴ്‌നാട്ടിലെ സോളാർ കമ്പനിയിൽ പ്രൊജക്ട് ഹെഡ്. മധുരയിലെ ന്യൂ ഇറ എന്ന കമ്പനിയുടെ പ്രൊജക്ട് ഹെഡ് ആയാണ് സരിത ചുമതലയേറ്റിരിക്കുന്നത്.

മാർക്കറ്റിങ് ജോലിയിൽ നിൽക്കുമ്പോഴാണ് കേസിൽ പെട്ടുപോയതെന്നും പുതിയ ജോലിയിൽ സാങ്കേതിക മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും സരിത പറഞ്ഞു. രണ്ടു മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാർ പവർ പദ്ധതിക്കാണ് മേൽനോട്ടം വഹിക്കുന്നത്.

തമിഴ്‌നാട്ടിൽ ഏകജാലക സംവിധാനമാണ് പദ്ധതികൾക്കുളളതെന്നതിനാൽ കേരളത്തിൽ വ്യവസായം നടത്തിയതിലും എളുപ്പമാണ് അവിടെയെന്നും സരിത

Comments

comments