ശിൽപ്പബാലയുടെ വിവാഹ വീഡിയോ എത്തി

ചലച്ചിത്ര താരം ശിൽപ്പബാലയുടെ വിവാഹ വീഡിയോ പുറത്ത്. രണ്ട് മാസം മുമ്പ് ഓഗസ്റ്റിലാണ് ശിൽപ്പബാലയുടെ വെഡ്ഡിങ്ങ് ടീസർ പുറത്തിറങ്ങിയത്.

കാഞ്ഞങ്ങാട് ആകാശ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ഭാവന, മൃദുല മുരളി, രമ്യ നമ്പീശൻ, രചന നാരായണൻകുട്ടി, ഹേമന്ത് മേനോൻ, വിജയ് യേശുദാസ് തുടങ്ങിയ വൻതാര നിര തന്നെ പങ്കെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി ഡോ. വിഷ്ണു ഗോപാൽ ആണ് വരൻ.

 

shilpa bala, wedding video

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE