റേഷൻ കാർഡുടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു; കൂടുതൽ വിവരങ്ങൾക്ക്…

0

പുതിയ റേഷൻ കാർഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റേഷൻ കാർഡ് നമ്പർ നൽകിയാൽ പുതിയ കാർഡിന്റെ എല്ലാ വിവരങ്ങളും ലഭ്യമാകും. എന്തെങ്കിലും മാറ്റങ്ങളോ തിരുത്തലുകളോ ആവശ്യമുണ്ടെങ്കിൽ താലൂക്ക് സപ്ലൈ ആഫീസർക്ക് നേരിട്ടോ തപാൽ വഴിയോ പത്തുദിവസത്തിനുള്ളിൽ പരാതി നൽകാവുന്നതാണ്. 21 10 2016 മുതൽ 30 10 2016 വരെയാണ് അപേക്ഷ നൽകേണ്ടത്.

കാർഡിന്റെ എല്ലാ വിവരങ്ങളും ലഭ്യമാകാൻ ക്ലിക് ചെയ്യൂ…

reshan-card

Comments

comments

youtube subcribe