ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി

0
bahubali2

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. രാജമൗലി തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഒപ്പം എത്തി. മലയാളം ഇംഗ്ലീഷ്, തെലുങ്ക് ,തമിഴ് ഭാഷകളിലാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

14720335_1003037849805919_2782376810429804580_n 14606315_1003037796472591_3555733944790698306_n 14705744_1003037943139243_7253921189827838255_n

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe