ബോസ് ബേബി ട്രെയിലർ എത്തി

അമേരിക്കൻ 3D അനിമേറ്റഡ് മൂവിയായ ബോസ് ബേബിയുടെ ട്രെയിലർ എത്തി. മിഷേൽ മക്കള്ളേഴ്‌സ് തിരക്കഥ രചിച്ച് ടോം മക്ഗാർത് സംവിധാനം ചെയ്ത ഈ ചിത്രം കോമഡിക്കൊപ്പം സസ്പൻസും നിറച്ചാണ് ഒരുക്കിയിരിക്കുന്നത്. 2017 മാർച്ച് 31 ന് ചിത്രം തിയെറ്ററുകളിൽ എത്തും.

 

 

 

 

boss baby trailer

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE