ദീപാവലി ആഘോഷിക്കാൻ ട്രംപിന്റെ മകൾ

0
ivanka_trump

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ അമേരിക്കയിലെ ഇന്ത്യൻ വോട്ടുകൾ മുന്നിൽ കണ്ട് ട്രംപിന്റെ നീക്കം. ഇതിനായി മകൾ ഇവാൻക അമേരിക്കയിലെ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കും. വെർജീനിയയിലെ രാജ്ധാനി അമ്പലത്തിലാണ് ഇവാൻകയുടെ ആഘോഷം.

Comments

comments

youtube subcribe