മുത്തൂറ്റ് ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ബ്രാഞ്ചുകളുടെ പ്രവർത്തനം നിലയ്ക്കും

0
നവംബർ മൂന്നു മുതൽ അനിശ്ചിത കാലത്തേക്ക് ബ്രാഞ്ചുകളുടെ പ്രവർത്തനം നിലയ്ക്കും

മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നവംബർ മൂന്ന് മുതൽ ബ്രാഞ്ചുകളുടെ പ്രവർത്തനം നിലയ്ക്കുന്ന രീതിയിൽ അനിശ്ചിത കാല പണിമുടക്ക് നടത്തും.

ട്രേഡ് യൂണിയൻ അവകാശം അനുവദിക്കുക, മിനിമം വേതനം 18000 രൂപയാക്കി സേവന – വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, അന്യായമായ സ്ഥലംമാറ്റം റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

 

Muthoot Finance Labour strike

Comments

comments

youtube subcribe