ഹിസ് എക്‌സലൻസി വേണ്ട ഇനി ഓണറബിൾ

0
vidyasagar-rao

ഗവർണരുടെ മുന്നിൽ ചേർക്കുന്ന ‘ഹിസ് എക്‌സലൻസി’ എന്ന പദത്തിന് വിട. ഇനി മുതൽ ഗവർണ്ണർ എന്ന പദവിക്ക് മുന്നിൽ ‘ഓണറബിൾ’ എന്നാണ് ചേർക്കേണ്ടത്. തമിഴ്‌നാട് ഗവർണ്ണർ വിദ്യാസാഗർ റാവുവിന്റേതാണ് ഉത്തരവ്.

തമിഴ്‌നാട്ടിൽ ‘ഗവർണ്ണർ’ എന്ന പദവിക്ക് മുന്നിൽ ‘ഹിസ് എക്‌സലൻസി’ എന്ന് ചേർത്തിരുന്നു. വർഷങ്ങൾ പഴക്കമുള്ള ഈ കീഴ് വഴക്കത്തിന് ഇതോടെ അന്ത്യം. ഉത്തരവ് ചുവടെ ചേർക്കുന്നു.

tn ORDER

 

governer, TN

Comments

comments

youtube subcribe