പോലീസ് ഹെഡ്ക്വാട്ടേഴ്‌സിനു നേരെയുള്ള താലിബാൻ ചാവേർ ആക്രമണത്തിന്റെ വീഡിയോ പുറത്ത്

നാവയിലെ ഹെംലാന്റിൽ സ്ഥിതി ചെയ്യുന്ന പോലീസ് ഹെഡ്ക്വാട്ടേഴ്‌സിനു നേരെയുള്ള താലിബാൻ ചാവേർ ആക്രമണത്തിന്റെ വീഡിയോ ഇന്നലെയാണ് യൂട്യൂബിലൂടെ പുറത്ത് വന്നത്. ഒക്ടോബർ ഒന്നിന് നടന്ന ഈ ആക്രമണത്തിന്റെ വീഡിയോ പകർത്തിയത് താലിബാന്റെ കൈവശം ഉള്ള ഡ്രോണാണ്.

 

 

drone, taliban, suicide bomb, police headquarters

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews