ഇമ ടീസർ എത്തി

0

മേനക സുരേഷും, പ്രതാപ് പോത്തനും കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഇമ എന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ എത്തി. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ബിജിപാലാണ് സംഗീതം. 4k ദൃശ്യമികവോടെയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

 

 

 

Ima, short film, Pratap pothan

Comments

comments