സോളാർ കേസിൽ ഉമ്മൻ ചാണ്ടിയ്ക്ക് പിഴ ശിക്ഷ

0
Ummanchandi

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്‌ക്കെതിരെ ബംഗളുരു ഹൈക്കോടതി വിധി. സോളാർ സ്ഥാപിക്കാമെന്ന് പറഞ്ഞ് വ്യവസായി കുരുവിളയിൽനിന്ന് പണം തട്ടിയെന്ന കേസിലാണ് ബാംഗളുരു അഡീഷണൽ സിറ്റി സിവിൽ സെഷൻസ് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 1,60 85 700 രൂപയാണ് പിഴയായി വിധിച്ചിരിക്കുന്നത്. ആറ് മാസത്തിനകം പണം തിരിച്ച് നൽകണം. ഉമ്മൻചാണ്ടിയടക്കം 6 പേരാണ് കേസിലെ പ്രതികൾ. കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻചാണ്ടി.

Comments

comments

youtube subcribe