ഏറ്റവും വേദനിപ്പിക്കുന്ന യക്കൂസ ടാറ്റു ചെയ്യുന്നതെങ്ങനെയെന്ന് കാണാം

നൂറ്റാണ്ടുകൾ മുമ്പേ പ്രചാരത്തിലുള്ള കലയാണ് ടാറ്റൂയിങ്ങ്. പണ്ട് ഗോത്രങ്ങളിലും, ചില സംസ്‌കാരങ്ങളിലും മാത്രം ഒതുങ്ങി നിന്ന ടാറ്റുയിങ്ങ് ഇന്ന് ഫാഷൻ നഗരമായ പാരിസ് മുതൽ സെലിബ്രിറ്റികൾ വരെ ഏറ്റെടുത്തിരിക്കുകയാണ്.

ടാറ്റൂയിങ്ങിൽ തന്നെ പല രീതികളുണ്ട്. ഇപ്പോൾ കൂടുതലും മെഷീനുകളാണ് ടാറ്റൂയിങ്ങിനായി ഉപയോഗിക്കുന്നത്. എന്നാൽ പുരാതന കാലങ്ങളിലേത് പോലെ മുള ഉപയോഗിച്ചും ടാറ്റു ചെയ്യാറുണ്ട്.

യക്കൂസ എന്ന ജാപ്പനീസ് നാമത്തിൽ അറിയപ്പെടുന്ന ഇത്തരം ടാറ്റൂയിങ്ങിന് ഭയങ്കര വേദനയാണ്. ഏറ്റവും വേദനിപ്പിക്കുന്ന യക്കൂസ ടാറ്റു ചെയ്യുന്നതെങ്ങനെയെന്ന് കാണാം

 

 

 

yakuza tattoo,

NO COMMENTS

LEAVE A REPLY