ചാന്ദനി ചൗക്കില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി: ഒരു മരണം

blast

ഡല്‍ഹി ചാന്ദനി ചൗക്കില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. ദീപാവലിയ്ക്കായി എത്തിച്ച പടക്ക ശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് .

NO COMMENTS

LEAVE A REPLY