സൗദിയിൽ ബസ് മറിഞ്ഞ് 53 പേർക്ക് പരിക്ക്

0
bus accident

സൗദിയുലെ അബഹയിലെ അസീർ മേഖലയിൽ ദലഅ് ചുരം റോഡിൽ ബസ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു. 53 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് 63 പേർ യാത്ര ചെയ്ത ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ മുകളിൽ നിന്ന് മറിഞ്ഞത്. നാല് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് അൽപ നേരത്തേക്ക് ചുരം റോഡ് അടച്ചിട്ടു.

Comments

comments

youtube subcribe