ഗായിക ശ്വേതാമോഹനെ പുകഴ്ത്തി ധനുഷ്

0
dhanush

ഗായിക ശ്വേതാ മോഹനും ഷോൺ റോൾഡനുമെപ്പമുള്ള വീഡിയോ ഷെയർ ചെയ്ത് ധനുഷ്. കാതൽ ഓവിയം എന്ന് തുടങ്ങുന്ന ഗാനമാണ് ഇവർ ഒരുമിച്ച് ആലപിച്ചിരിക്കുന്നത്. ഇളയരാജയുടെ ഗാനമാണിത്. ഫേവറിറ്റ് സിംഗർ എന്നാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ശ്വേതയെ ധനുഷ് വിശേഷിപ്പിച്ചിരിക്കുന്നത്.

 

Comments

comments

youtube subcribe