കഹാനി 2 ട്രയിലർ കാണാം

വിദ്യാബാലന്റെ ബോളിവുഡ് ത്രില്ലർ ചിത്രം കഹാനിയുടെ രണ്ടാം ഭാഗം കഹാനി 2 ട്രയിലർ പുറത്തിറങ്ങി. ആദ്യ ഭാഗത്തിന്റെ തുടർച്ചയായല്ല കഹാനി 2 എന്നാണ് റിപ്പോർട്ട്. കിഡ്‌നാപ്പിംഗ്, കൊലപാതകം എന്നീ കേസുകളിൽ പ്രതിയായ ദുർഗാ റാണി സിംഗ് എന്ന കഥാപാത്രത്തെയാണ് കഹാനി 2 വിൽ വിദ്യ അവതരിപ്പിക്കു ന്നത്. കാണാതായ തന്റെ ഭർത്താവിനെ തേടിയെത്തുന്ന വിദ്യ ഭാഗ്ചി എന്ന കഥാപാത്ര മായാണ് വിദ്യ കഹാനിയിൽ എത്തിയത്. കഹാനി 2 ഡിസംബർ 3 ന് തിയേറ്ററുകളി ലെത്തും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE