അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു

fifa-under-19-world-cup

ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. 2017 ഒക്ടോബർ 6 മുതൽ 28 വരെയാണ് ലോകകപ്പ് നടക്കുക. കൊച്ചിയടക്കം ആറു വേദികളിലായാണ് മത്സരം. 2017 ജൂലൈ 7ന് ടീമുകളും ഗ്രൂപ്പുകളും നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പ് നടത്താനും ധാരണയായി. കൊച്ചിക്ക് പുറമെ ഗോവ, ഡൽഹി, കൊൽക്കത്ത, മുംബൈ, ഗുവാഹത്തി എന്നിവയും ലോകകപ്പിന് വേദിയാകും.

NO COMMENTS

LEAVE A REPLY