വീരം ട്രെയിലർ എത്തി

ജയരാജ് സംവിധാനം ചെയ്യുന്ന വീരം എന്ന ചിത്രത്തിൻറെ ട്രെയിലർ എത്തി. 35 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. മാക്ബത്തിൻറെ അനുരൂപമാണ് ചിത്രം. ഗ്രാഫിക്‌സിന് മാത്രമായി 20 കോടി രൂപയാണ് മുടക്കിയിരിക്കുന്നത്. എം. ആർ വാര്യരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബോളിവുഡ് നടൻ കുനാൽ കപൂറാണ് നായകൻ. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

 

 

veeram, trailer

NO COMMENTS

LEAVE A REPLY