സന്തോഷവാർത്ത; ജിയോ സൗജന്യ സേവനങ്ങൾ ഡിസംബറിൽ അവസാനിക്കില്ല

0
jio

റിലയൻ ജിയോയുടെ സൗജന്യങ്ങൾ 2017 മാർച്ച് വരെ നീട്ടിയതായി റിപ്പോർട്ട്. ആദ്യം ഡിസംബർ 31 വരെ സൗജന്യമായി നൽകുമെന്ന് അറിയിച്ചിരുന്ന വെൽക്കം ഓഫറുകളാണ് 2017 മാർച്ചിലേക്ക് കൂടി നീട്ടിയിരിക്കുന്നത്.

10 കോടി ജിയോ ഉപഭോക്താക്കളിലേക്ക് എത്തുക എന്ന ലക്ഷ്യത്തിലേക്കാണ് സൗജന്യ സേവനം മാർച്ചിലേക്ക് കൂടി നീട്ടുന്നത്. നിലവിൽ വോയിസ് കോളുകളും 4 ജി ഡാറ്റയും സിം എടുത്ത എല്ലാവർക്കും സൗജന്യമാണ്.

welcome-offer-on-reliance-jio-4g-could-extend-till-march-2017

Comments

comments

youtube subcribe