ഭര്‍ത്താവിനൊപ്പം ജീവിക്കണം: രംഭ കോടതിയില്‍

rambha

ഭര്‍ത്താവിനൊപ്പം ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണം എന്ന് രംഭയുടെ ഹര്‍ജി. ചെന്നൈയിലെ കുടുംബകോടതിലാണ് രംഭ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്ദിരന്‍ പത്മനാഭനാണ് രംഭയുടെ ഭര്‍ത്താവ്. കാനഡയില്‍ കഴിയുന്ന ഇന്ദിരനുമായി വളരെ കാലമായി പിരിഞ്ഞ് കഴിയുകയാണ് രംഭ. കേസ് ഡിംസബര്‍ മൂന്നിന് കോടതി പരിഗണിക്കും.

actress rambha family issues

NO COMMENTS

LEAVE A REPLY