ദുല്‍ഖറിന്റെ ആ വൈറലാകുന്ന വീഡിയോ ഇതാണ്!!

0
dulqar salman

ദുല്‍ഖറിന്റെ ആദ്യ പ്രതിഫലം 200 രൂപ. ഇത് വരെ അറിയാത്ത ദുല്‍ഖറിന്റെ വിഷയങ്ങള്‍ പങ്കുവച്ച് വീഡിയോ വൈറലാകുന്നു, സിനിമാ മേഖലിലേക്കുള്ള ദുല്‍ഖറിന്റെ വരവും, സഹതാരങ്ങളുടെ ദുല്‍ഖറിനെകുറിച്ചുള്ള അഭിപ്രായങ്ങളും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും ഈ വീഡിയോയില്‍ എത്തുന്നുണ്ട്.

dulqar salman, video

Comments

comments

youtube subcribe