ടാങ്കര്‍ സമരം പിന്‍വലിച്ചു

0
IOC Strike

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ടാങ്കര്‍ തൊഴിലാളികളുടെ പണിമുടക്ക് പിന്‍വലിച്ചു.
ഇന്ന് രാവിലെ മുതല്‍ ടാങ്കര്‍ ലോറികള്‍ ഓടിതുടങ്ങി. മന്ത്രിമാരായ എകെ ശശീന്ദ്രന്‍, ടിപി രാമകൃഷ്ണന്‍ എന്നിവരുമായി നടന്ന ഐഒസി മാനേജ്മെന്റിന്റെയും തൊഴിലാളികളുടേയും ചര്‍ച്ചകളെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഡിസംബറിനകം ചര്‍ച്ച നടത്തി പരിഹരിക്കാനും യോഗത്തില്‍ തീരുമാനം ആയി.

ioc, tanker lorry ,strike

Comments

comments

youtube subcribe