കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു

carlos-alberto

മുന്‍ ബ്രസീല്‍ ക്യാപ്റ്റന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് റിയോയില്‍ വച്ചായിരുന്നു അന്ത്യം. 1970ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിന്റെ നായകനായിരുന്നു.445 മത്സരങ്ങള്‍ സാന്റോസിനായി കളിച്ച ആല്‍ബെര്‍ട്ടൊ 40 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്ലബ്ബ് കരിയറില്‍ 743 മത്സരങ്ങളില്‍ നിന്ന് 64 ഗോളുകളും നേടി

NO COMMENTS

LEAVE A REPLY