സിനിമാഗാനംപോലെ പൊന്നമ്മബാബുവിന്റെ മകളുടെ വെഡ്ഡിംഗ് വീഡിയോ

pinky

സിനിമപോലെ പൊന്നമ്മബാബുവിന്റെ മകളുടെ വെഡ്ഡിംഗ് വീഡിയോ. ഒരു സിനിമാ ഗാനത്തിന്റെ എല്ലാ ചേരുവകളും ചേര്‍ത്താണ് ഈ വെഡ്ഡിംഗ് വീഡിയോ എത്തിയിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് പിങ്കിയുടേയും റോബിന്റെയും ഈ വെഡ്ഡിംഗ് വീഡിയോയ്ക്ക് വരികളെഴുതിയത്. വീഡിയോ കാണാം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE