രജിസ്ട്രേഷന്‍ നിരക്ക് കുറയും

document registration

രജിസ്ട്രേഷന്‍ നിരക്ക് കുറയുമെന്ന് മന്ത്രി തോമസ് സഭയില്‍.ഭാഗപത്ര രജിസ്ട്രേഷന്‍ നിരക്ക് കൂട്ടിയത് പിന്‍വലിക്കും. പകരം എന്ത് വേണമെന്ന് സബ്ജക്റ്റ് കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE