മനേകാ ഗാന്ധിയുടെ അഭിപ്രായം സമചിത്തതയോടെയുള്ളതല്ല; സുധീരൻ

0
vm sudeeran

നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന മനേകാ ഗാന്ധിയുടെ അഭിപ്രായം സമചിത്തതയോടെയുള്ളതല്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ. മനുഷ്യ ജീവനേക്കാൾ നായ്ക്കൾക്ക് പ്രാധാന്യം നൽകുന്ന സ്ഥിതി ഉണ്ടാകരുതെന്നും ഇത് സംബന്ധിച്ച് മനേകാ ദഗാന്ധി നടത്തിയ അഭിപ്രായ പ്രകടനം ഒരു ഭരണാധികാരിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും സുധീരൻ പറഞ്ഞു. മനേകാ ഗാന്ധി കേരളത്തിൽ വന്ന് സ്ഥിതിഗതികൾ മനസ്സിലാക്കട്ടെ, അല്ലാതെ ഇത്തര അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് നല്ലതല്ലെന്നും സുധീരൻ പറഞ്ഞു.

Comments

comments

youtube subcribe