ദീപാവലി പരസ്യചിത്രങ്ങളെ കളിയാക്കി അനുരാഗ് കശ്യപിന്റെ വീഡിയോ

0

ദീപാവലിയോടനുബന്ധിച്ച് ഇറങ്ങുന്ന പരസ്യങ്ങളെ ട്രോളി നെറ്റ്ഫിക്‌സിൻറെ ദീപാവലി പരസ്യം വൈറലാകുന്നു. അനുരാഗ് കശ്യപാണ് പരസ്യചിത്രത്തിലെ നായകനായി എത്തിയിരിക്കുന്നത്. 

വർഷങ്ങളായി ഒരേ തീം ദീപാവലിയ്ക്ക് തെരഞ്ഞെടുക്കുന്നതിനെയാണ് ഇവർ കളിയാക്കിയിരിക്കുന്നത്.

 

 

diwali, anurag kashyap,

Comments

comments